തിരുവനന്തപുരം: സിനിമ സർഗാത്മക പ്രവർത്തനമാണെന്നും സിനിമയെ സംരക്ഷിക്കേണ്ട ബാധ്യത കോൺഗ്രസ്സിനുണ്ടെന്നന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. സമരം പിൻവലിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന നികുതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നും സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യചങ്ങല...
Read full story
കൊച്ചി: സിനിമയുടെ പേരിന്റെ പേരിൽ നടക്കുന്ന വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും ഈശോ സിനിമയുടെ പേര് മാറ്റാന്‍ ഉദേശിക്കുന്നില്ലെന്നും സംവിധായകന്‍ നാദിര്‍ഷ. പേര് താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ലെന്നും നിര്‍മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണെന്നും നാദിര്‍ഷ വ്യക്തമാക്കി. ''പേര് ഞാന്‍ സ്വന്തം...
Read full story