തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും കായിക ക്ഷമതയുമുള്ള 18നും 45 നും മധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകരുടെ പേരില്‍ പൊലീസ് കേസുകള്‍...
Read full story