കവരത്തി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിര ഗുരുതര ആരോപണവുമായി ലക്ഷദ്വീപ് പൊലീസ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ശേഷം ഐഷയുടെ വാട്‌സ്ആപ്പ് ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്തുവെന്നാണ് പൊലീസിന്റെ ആരോപണം. ഐഷയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നും പൊലീസ് പറഞ്ഞു. ഐഷയുടെ സാമ്പത്തിക സോത്രസ്സിനെക്കുറിച്ച് കൃത്യമായ മറുപടി...
Read full story
റായ്പൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട ഐപിഎസ് ഓഫിസര്‍ ജെ പി സിങ്ങിനെതിരേ രാജ്യദ്രോഹക്കേസ് ചുമത്തി.ഐപിസി 124 എ(രാജ്യദ്രോഹം), 153 എ(വിവിധ ജാതി, മത, ഭാഷാ, പ്രാദേശിക വിഭാഗങ്ങള്‍ക്കുള്ളില്‍ സ്പര്‍ധയുണ്ടാക്കല്‍) എന്നിവ അനുസരിച്ചും കേസെടുത്തിട്ടുണ്ട്.സിങ്ങിന്റെ വസതിയില്‍ നിന്ന് കീറിക്കളഞ്ഞ...
Read full story
കൊച്ചി : രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നേരത്തെ ഐഷ സുല്‍ത്താനയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെ...
Read full story
വാ​ഷി​ങ്​​ട​ണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജ​നു​വ​രി ആ​റി​ന്​ ട്രം​പ്​ അ​നു​കൂ​ലി​ക​ള്‍ യു.​എ​സ്​ പാ​ര്‍​ല​മെന്റ്​ മ​ന്ദി​ര​മാ​യ ക്യാപി​റ്റ​ല്‍ ഹില്ലി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​തി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം അ​ട​ക്കം ചു​മ​ത്താ​നു​ള്ള ​തെ​ളി​വു​ക​ള്‍ ലഭിച്ചതാ​യി ഫെ​ഡ​റ​ല്‍ ഇ​ന്‍​വെ​സ്​​റ്റി​ഗേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്. ഡെ​മോ​ക്രാ​റ്റി​ക്​ സ്​​ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡന്റെ വി​ജ​യ​ത്തെ തു​ട​ര്‍​ന്ന്​തീവ്രവലതുപക്ഷ സ്വഭാവമുള്ള ട്രം​പ്​...
Read full story