രാജ്യത്ത് പ്രതിദിന കൊവിഡ് കേസില്‍ നേരിയ കുറവ്
റിപ്പോര്‍ട്ട്

രാജ്യത്ത് പ്രതിദിന കൊവിഡ് കേസില്‍ നേരിയ കുറവ്

By ന്യൂസ് ഡെസ്ക് May 10, 2021
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസില്‍ നേരിയ കുറവ്. 10/05/21 തിങ്കളാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 3,66,161 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാല്‍ലക്ഷത്തോളം പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നേരിയ കുറവ്. കൊവിഡ് ബാധിച്ച് 09/05/21...
Read full story