തൃശ്ശൂർ: മഴക്കാല രോഗങ്ങൾ തടയുന്നതിനായി പൊതു ജനപങ്കാളിത്തത്തോടെ കുന്നംകുളം നഗരസഭ നടപ്പിലാക്കിയ 'കരുതൽ' ശുചിത്വ ക്യാമ്പയിൻ മാതൃകയായി. ശുചീകരണ പ്രവർത്തനങ്ങൾക്കായി 37 വാർഡുകളിൽ 480 ഓളം സ്ക്വാഡുകളാണ് രണ്ടു ദിവസങ്ങളിൽ വീടുവീടാന്തരം ശുചിത്വ സന്ദേശം നൽകിയത്. മലിന്യം വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും...
Read full story