കീവ്: റഷ്യന്‍ ഷെല്ലാക്രമണത്തില്‍ തങ്ങളുടെ 40 സെനികരും പത്തോളം സാധാരണക്കാരും കൊല്ലപ്പെട്ടതിന് പിന്നാലെ റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റ് വ്ളോദമിര്‍ സെലെന്‍സ്‌കി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ സേനയില്‍ നിന്ന് രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറായ എല്ലാ...
Read full story