കൊല്ലം: കോവിഡ് കാലത്ത് നിരവധി തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമ്പോഴും മത്സ്യകൃഷിയിലൂടെ പുതിയ തൊഴിലവസരങ്ങള്‍ ഫിഷറീസ് വകുപ്പ് സൃഷ്ടിക്കുന്നതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വളപ്പുകളിലെ കരിമീന്‍ വിത്തുല്പാദനവും പരിപാലനവും പദ്ധതിയില്‍ കരിമീന്‍ നിക്ഷേപിക്കുന്നത് പേരയം ഗ്രാമപഞ്ചായത്തിലെ കുതിരമുനമ്പില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പഴയ തലമുറയിലുള്ളവര്‍...
Read full story