കോട്ടയം | കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട. ഏഴ് കിലോ കഞ്ചാവുമായി മണിമല കോത്തലപ്പടി നേര്യന്തറയില്‍ പയസ് ജേക്കബ് (50) നെ പോലീസ് പിടികൂടി. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നായിരുന്നു അറസ്റ്റ്. ഒറീസയില്‍ നിന്നും ട്രെയിനില്‍ കയറിയ ഇയാള്‍ കോട്ടയം...
Read full story