തിരുവനന്തപുരം : തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുളള സെമി ഹൈസ്‌പീഡ് റെയില്‍ പദ്ധതിക്ക് ഭൂമിയേറ്റെടുക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്‌ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്‌പയെടുക്കുന്നതിന് ഭരണാനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരത്തെ...
Read full story