നിയമനിർമാണ സഭകളുടെ പ്രവർത്തനം വഴിപാടാകരുത്: സ്പീക്കർ
റിപ്പോര്‍ട്ട്

നിയമനിർമാണ സഭകളുടെ പ്രവർത്തനം വഴിപാടാകരുത്: സ്പീക്കർ

By ന്യൂസ് ഡെസ്ക് May 6, 2022
നിയമനിർമാണ സഭകളുടെ പ്രവർത്തനം വഴിപാടാകുമ്പോഴാണ് നിയമനിർമാണം കുറ്റമറ്റരീതിയിലല്ലാതാകുന്നതെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിപാടി ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയമനിർമ്മാണത്തിന് ഗൗരവബുദ്ധിയും നിഷ്‌കർഷതയും പുലർത്തുന്ന സഭയാണ് കേരളത്തിലേത്. കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും...
Read full story
ഗോ ഇലക്ട്രിക് ഗോ ഗ്രീൻ : സെമിനാർ സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

ഗോ ഇലക്ട്രിക് ഗോ ഗ്രീൻ : സെമിനാർ സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് April 25, 2022
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ ഗോ ഇലക്ട്രിക് ഗോ ഗ്രീൻ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രവീൺ എം എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃശൂർ അസി. എൻജിനീയർ...
Read full story
വീട്-തൊഴിലിടം എന്ന സാധ്യതയെ പ്രയോജനപ്പെടുത്തണം കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകത്തിനുതന്നെ മാതൃകയാണെന്ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ വ്യവസായം, ചെറുകിട വ്യവസായം, തൊഴില്‍ വരുമാന വര്‍ധന എന്നീ മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ...
Read full story
ന്യൂഡൽഹി: എഐസിസി അംഗമായ കെ.വി.തോമസിനെതിരായ നടപടിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കമാന്‍ഡ്. കെപിസിസിയെ മറികടന്ന് തീരുമാനം എടുക്കില്ലെന്നും ഹൈക്കമാന്‍ഡ് 07/04/21 വ്യാഴാഴ്ച വൈകിട്ടോടെ വ്യക്തമാക്കി. സിപിഐഎം സെമിനാറിലെ വിലക്ക് സംബന്ധിച്ച് കെപിസിസി നിലപാട് തന്നെയാണ് ഹൈക്കമാന്‍ഡിനും ഉള്ളതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു....
Read full story
തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നറിയിച്ച കെ.വി. തോമസിനെതിരെ നടപടിയെടുക്കാന്‍ എ.ഐ.സി.സിയോട് ശിപാര്‍ശ ചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കെ.വി. തോമസ് സെമിനാറില്‍ പങ്കെടുക്കില്ലെന്നാണ് ഇപ്പോഴും കരുതുന്നതെന്ന് സുധാകരന്‍ 07/04/22 വ്യാഴാഴ്ച...
Read full story
കണ്ണൂർ: എഐസിസി അംഗം കെ.വി. തോമസിനെ സി.പി.ഐ.എമ്മിലേക്ക് ക്ഷണിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സഹകരിക്കാൻ തയ്യാറായാൽ കെ.വി. തോമസിനെ സ്വീകരിക്കും. സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ സ്വാ​ഗതം ചെയ്യുകയാണെന്നും ഇതിന്റെ പേരിൽ കെ.വി. തോമസ് വഴിയാധാരമാകില്ലെന്നും കോടിയേരി 07/04/21 വ്യാഴാഴ്ച വ്യക്തമാക്കി.
Read full story
*ഏപ്രിൽ 7 ലോകാരോഗ്യ ദിനംസംസ്ഥാനത്തെ ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ പഠന വിധേയമാക്കും. പ്രാദേശിക പ്രകൃതി സാഹചര്യങ്ങൾക്കനുസരിച്ച് പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ...
Read full story
കണ്ണൂർ: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ കെ.വി.തോമസിനെ ഉള്‍പ്പെടുത്തി സിപിഐഎം നേതൃത്വം. ഒടുവില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും കെ.വി.തോമസിന്റെ പേര് ഉള്‍പ്പെടുത്തി. സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്ക് എഐസിസി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം ശശി തരൂര്‍ എംപിയും കെ.വി.തോമസും പങ്കെടുക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശശി...
Read full story
വയനാട്: വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ജനാധിപത്യ രാജ്യത്ത് എകശിലാത്മകമായ സംസ്‌ക്കാരത്തിലേക്ക് ജനങ്ങളെ കേന്ദ്രീകരിക്കാനുളള എതൊരു ശ്രമവും ഭരണഘടന മൂല്യങ്ങള്‍ക്കെതിരെയുളള വെല്ലുവിളിയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ആസാദി കാ അമൃദ് മഹോത്സവത്തോടനോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ലൈബ്രറി...
Read full story
എറണാകുളം: ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയിലെ ശ്രീശങ്കരാചാര്യ അന്താരാഷ്ട്രപഠനകേന്ദ്രം യുവഗവേഷകര്‍ക്കായി ദേശീയതലത്തില്‍ സെമിനാര്‍ പ്രബന്ധാവതരണ മത്സരം സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായി ആയിരിക്കും മത്സരം. വേദാന്തം/ഭാരതീയദര്‍ശനങ്ങള്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് എം.ഫില്‍,പിഎച്ച്.ഡി ഗവേഷണം നടത്തുന്ന യുവഗവേഷകരില്‍ നിന്നും ഇംഗ്ലീഷിലോ സംസ്‌കൃതത്തിലോ സ്വയം തയ്യാറാക്കിയ സെമിനാര്‍ പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു....
Read full story