റിപ്പോര്‍ട്ട് യുവതിക്ക് അശ്ലീല സന്ദേശം ; പോലീസുകാരന് സസ്‌പെൻഷൻ By ന്യൂസ് ഡെസ്ക് • September 8, 2025 പത്തനംതിട്ട | യുവതിക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ പോലീസുകാരന് സസ്‌പെൻഷൻ. അടൂർ പോലീസ്സ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ സുനിലാണ് സസ്‌പെൻഷനിലായത് . യുവതിയുടെ മൊഴിയിൽ തിരുവല്ല പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി Read full story