തിരുവനന്തപുരം: തിരുവനന്തപുരം അഴിക്കോട് ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് വയോധികൻ മരിച്ചു. അഴിക്കോട് മസ്ജിദ് നഗർ രഹ്ന മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഇസ്മായിൽ (83) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ റോഡ് മുറിച്ച് കടക്കാനായി നിൽക്കുന്നതിനിടെയാണ് അപകടം നടന്നത്....
Read full story