മുംബൈ: ഇക്കണോമിക് സര്‍വേയുടെ പിന്‍ബലത്തില്‍ നേട്ടത്തില്‍ തുടങ്ങിയ സൂചികകള്‍ വീണ്ടും നിക്ഷേപകരുടെ കണ്ണീര്‍ വീഴ്ത്തി. അഞ്ചു പ്രവൃത്തി ദിവസംകൊണ്ട് സെന്‍സെക്സ് 3,899 പോയിന്റാണ് കൂപ്പുകുത്തിയത്. ജനുവരി 21ന് 50,184 പോയിന്റ് രേഖപ്പെടുത്തിയ സൂചികയാണ് ദിവസങ്ങള്‍ക്കുള്ളില്‍ നാലായിരം പോയിന്റോളം ഇടിഞ്ഞത്. ദേശീയ ഓഹരി...
Read full story