കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഡിസംബർ 28ന് വിധി പ്രഖ്യാപിക്കും. സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ 24 പ്രതികളാണ് ഉള്ളത്. 2019 ഫെബ്രുവരി...
Read full story
തലശ്ശേരി: വിദ്യാര്‍ത്ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ അദ്ധ്യാപകന്‌ എട്ടുവര്‍ഷം തടവും 50,000രൂപ പിഴയും ശിക്ഷിച്ചു. കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ കായികാദ്ധ്യാപകനായിരുന്ന എച്ചൂര്‍ കമാല്‍ പീടിക നിവേദ്യത്തില്‍ എ.പി.മുരളി(65)നെയാണ്‌ തലശ്ശേരി പോക്‌സോ കോടതി ജഡ്‌ജി സി.ജി ഘോഷ്‌ ശിക്ഷിച്ചത്‌. ലൈംഗികാതിക്രമം, വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുളള...
Read full story
കാസര്‍കോട് ഫെബ്രുവരി 15: കാസര്‍കോട് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചകേസില്‍ അധ്യാപകന് 10 വര്‍ഷം കഠിന തടവ്. എല്‍പി വിഭാഗത്തിലെ ആറ് വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്. മധൂര്‍ പഞ്ചായത്തിലെ സ്കൂള്‍ അധ്യാപകന്‍ ബാലമുരളിയെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്....
Read full story