കൊച്ചി | പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മുങ്ങിയ പ്രതി പിടിയിലായി. മുവാറ്റുപുഴ മുടവൂര്‍ തവള കവല ഭാഗത്ത് തോളന്‍ കരയില്‍ (കാപ്പില്‍ പുത്തന്‍പുരയില്‍) വീട്ടില്‍ സജീവ് (56)ആണ് മുവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.പ്രതി രാവിലെ മുടവൂരുള്ള...
Read full story