തിരുവനന്തപുരം: ദുബായില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിയെ വിമാനത്താവള പരിസരത്ത് വച്ച് ആക്രമിച്ചശേഷം ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശികളായ നാല് യുവാക്കളെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം കുളത്തുപ്പുഴ ഗവണ്‍മെന്റ് യുപിഎസിന് സമീപം പതിനാറേക്കറില്‍ നവാസിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ്...
Read full story
കേരളാ സർക്കാർ സ്ഥാപനമായ അസാപ് (ASAP) നടത്തുന്ന എൻ.സി. വി.ഇ.ടി (NCVET) അംഗീകൃത കോഴ്‌സുകളായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ്കെയർ എയ്ഡ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് ഹെൽത്ത് അസിസ്റ്റന്റ് എന്നിവയുടെ അപേക്ഷ സമർപ്പിക്കേണ്ട തീയതി  സെപ്റ്റംബർ 15 വരെ നീട്ടി. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ വെച്ച് നടത്തുന്ന...
Read full story
കോഴിക്കോട്: ഫാഷന്‍ ഡിസൈനിങ്ങ് കോഴ്സ്
അറിയിപ്പുകള്‍

കോഴിക്കോട്: ഫാഷന്‍ ഡിസൈനിങ്ങ് കോഴ്സ്

By ന്യൂസ് ഡെസ്ക് September 3, 2021
കോഴിക്കോട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ്ങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.sitttrkerala.ac.in വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദിഷ്ട...
Read full story
തിരുവനന്തപുരം: മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം
അറിയിപ്പുകള്‍

തിരുവനന്തപുരം: മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് August 31, 2021
തിരുവനന്തപുരം: സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്നതിനു വനിത ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 18നും 50നും മദ്ധ്യേ പ്രായമുളള വിധവകളുടെ പുനര്‍വിവാഹത്തിനാണ്...
Read full story