റിപ്പോര്‍ട്ട്

ഉത്തർപ്രദേശിലെ ആഗ്രയില്‍ മിഗ്-29 യുദ്ധവിമാനം തകർന്നുവീണു

By ന്യൂസ് ഡെസ്ക് November 5, 2024
ആഗ്ര: വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം ഉത്തർപ്രദേശിലെ ആഗ്രയില്‍ തകർന്നുവീണു. പൈലറ്റ് സുരക്ഷിതമായി പുറത്തെത്തിയെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചതായും വ്യോമസേന അറിയിച്ചു.ആഗ്രയിലേക്കു പറക്കുകയായിരുന്നു വിമാനം. വിമാനം നിലത്തുവീണു കത്തിയമരുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാദ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ രാജസ്ഥാനിലെ ബാർമറിലും മിഗ്-29 വിമാനം തകർന്നുവീണിരുന്നു.
Read full story
റിപ്പോര്‍ട്ട്

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് October 24, 2024
ടെല്‍ അവീവ്: ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.2024 ഒക്‌ടോബർ ആദ്യം ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുളള കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ ഹുസൈൻ അലി ഹാസിമയ്‌ക്കൊപ്പം സഫീദ്ദീൻ കൊല്ലപ്പെട്ടുവെന്ന് എക്‌സില്‍ പങ്കിട്ട...
Read full story
റിപ്പോര്‍ട്ട്

.200 കിലോയോളം കഞ്ചാവുമായി രണ്ടുപേർ കസ്റ്റഡിയിൽ

By ന്യൂസ് ഡെസ്ക് September 28, 2024
തിരുവനന്തപുരം: തമിഴ്‌നാട്ടിൽനിന്നും കേരളത്തിലേക്ക് ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന 200 കിലോഗ്രാമോളം കഞ്ചാവ് പോലീസ് പിടികൂടി. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂർ വല്ലം സ്വദേശി നിയാസ് (28), കൊല്ലം അയിരകുഴി സ്വദേശി സമീർഖാൻ (39)എന്നിവരാണ് പിടിയിലായത്. പിൻസീറ്റിനടിയിലും ഡിക്കിയിലുമായി അഞ്ചു ചാക്കുകൾ സെപ്തംബർ...
Read full story
പയ്യന്നൂർ : തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയെ ഹൃദയത്തിൽ കൊണ്ടു നടന്ന നേതാവാണ് കെ.പി.കുഞ്ഞിക്കണ്ണൻ. .ഈ അടുത്ത ബന്ധം നിലനിർത്താൻ തൻ്റെ കാറമേലിലുള്ള വസതിക്കും " പ്രിയദർശിനി " എന്ന് പേരിട്ടാണ് കുഞ്ഞിക്കണ്ണൻ ഇന്ദിരാജിയോടുള്ള ആദരവ് പ്രകടമാക്കിയത്....
Read full story
ന്യൂഡല്‍ഹി: നാലാമത്‌ ക്വാഡ്‌ ഉച്ചകോടി യു.എസ്സിലെ ഡെലവെയറില്‍ 2024 സെപ്‌റ്റംബര്‍ 21ന്‌ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്‌, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കും. ...... ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ,...
Read full story