കണ്ണൂർ: അഴീക്കല്‍ പോര്‍ട്ടിന്റെ ഭാഗമായി മാരിടൈം ബോര്‍ഡിന് കീഴിലുള്ള കോഴ്‌സുകള്‍ ആരംഭിക്കും. അഴീക്കല്‍ പോര്‍ട്ടിന്റെ തന്നെ സ്ഥലത്ത് കേരള മാരിടൈം ബോര്‍ഡ് കോഴ്‌സുകളായ ലാസ്‌ക്കര്‍, സെരാങ്ങ് കോഴ്‌സുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞദിവസം കെ വി സുമേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ അഴീക്കല്‍ പോര്‍ട്ടില്‍ ചേര്‍ന്ന...
Read full story