കണ്ണൂർ : പ്രമുഖ സീരിയൽ താരം ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം. ശ്രീകലയുടെ കണ്ണൂർ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.15 പവന്റെ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ശ്രീകലയുടെ സഹോദരിയും...
Read full story
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ സിനിമ, ടിവി സിരിയല്‍ നടിയെ സുഹൃത്തായ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. നടി മാള്‍വി മല്‍ഹോത്രയ്ക്കാണ് പരിക്കേ‌റ്റത്. 26-10 -2020 തിങ്കളാഴ്ച രാത്രിയാണ് സംഭവം. വടക്കെ മുംബയിലെ വെര്‍സോവ ഏരിയയിലെ ഒരു കഫെയില്‍ നിന്നും തിരികെ വീട്ടിലേക്ക്...
Read full story
കൊല്ലം: റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍. കേസില്‍ അന്വേഷണം കാര്യക്ഷമമല്ല എന്നും ആ്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. പത്തു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹ നിശ്ചയം നടത്തിയെങ്കിലും...
Read full story
കൊല്ലം: കൊട്ടിയത്ത് വിവാഹ നിശ്ചയത്തിനു ശേഷം പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയും കുടുംബവും ഒളിവില്‍. 9-9-2020 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സീരിയല്‍ നടി ഹാജരാകാത്തതിനെ തുടര്‍ന്ന് പോലീസ്...
Read full story
കൊട്ടിയം: പ്രതിശ്രുത വരന്‍ വഞ്ചിച്ചതിനേതുടര്‍ന്ന്‌ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന്‌ വിധേയ ആക്കിയിരുന്നതിന്‍റെ തെളിവുകള്‍ ലഭിച്ചതായി പോലീസ്‌. സംസ്ഥാനത്തിന്‌ വെളിയിലാണ്‌ ഗര്‍ഭച്ഛിദ്രം നടത്തിയതെന്നും പോലീസ്‌ പറഞ്ഞു. ഇതുമായ ബന്ധപ്പെട്ട്‌ പ്രതി ഹാരിസിന്‍റെ ബന്ധുവായ സീരിയല്‍ നടിയെ പോലീസ്‌ ചോദ്യം...
Read full story