കൊച്ചി: ഇടകൊച്ചിയില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. സെഹിയോന്‍ പ്രേഷിത സംഘത്തിന്‍റെ ഓട്ടോറിക്ഷയുടെ പിന്‍സീറ്റുകൾ തെരുവുനായകള്‍ കടിച്ചുകീറി നശിപ്പിച്ചു . വാഹനത്തിന്‍റെ റേഡിയറ്റര്‍ പൈപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.കൊച്ചിയിലെ തെരുവില്‍ അലയുന്നവര്‍ക്കും അശരണര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നവരാണ് സെഹിയോന്‍ പ്രേഷിത സംഘം. ഇടകൊച്ചി അക്വീനാസ്...
Read full story
ജ​​​​യ്പു​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ എം​​​​എ​​​​ൽ​​​​എ ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്നു ​​ന​​​​ൽ​​​​കു​​​​ന്ന തു​​​​ക​​​​യ്ക്ക് ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട മൂ​​​​ന്ന് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം.ഖി​​​​ൻ​​​​വ്‌​​​​സ​​​​റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ രേ​​​​വ​​​​ന്ത്രം ദം​​​​ഗ, ഹി​​​​ന്ദൗ​​​​ണി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ അ​​​​നി​​​​ത ജാ​​​​ത​​​​വ്, ബ​​​​യാ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സ്വ​​​​ത​​​​ന്ത്ര എം​​​​എ​​​​ൽ​​​​എ റി​​​​തു ബ​​​​നാ​​​​വ​​​​ത് എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി.അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​വ​​രു​​​​ടെ എം​​​​എ​​​​ൽ​​​​എ...
Read full story
മലപ്പുറം | തിരൂരങ്ങാടിയില്‍ കെ എസ് ആര്‍ ടി സി ബസില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് പൊന്‍കുന്നത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നിലഗുരുതരമാണ്....
Read full story
. ന്യൂഡൽഹി| ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാൻ സർക്കാർ തീരുമാനം. മിക്ക മേഖലകളിലും മലിനീകരണത്തോത് 350ന് മുകളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേതുടർന്നാണ് മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാൻ...
Read full story
ഇസ്ലാമാബാദ് | പാകിസ്താനില്‍ മൂന്ന് ആക്രമണ സംഭവങ്ങളിലായി 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ട് ഒരു ചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ 14 പേര്‍ മരിച്ചു . പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ...
Read full story
തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ(ജൂൺ 2)ഡയാലിസിസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വി എസിന്റെ ശരീരം അതിനോട് പ്രതികരിച്ചിട്ടില്ല. തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു. വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ...
Read full story
അഹമ്മദാബാദ് | എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഇടിച്ചിറങ്ങിയ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ഇവര്‍ അഹമ്മദാബാദില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്.അഹമ്മദാബാദ് ബി ജെ മെഡിക്കല്‍ കോളജിലെ അതുല്യം ഹോസ്റ്റലില്‍...
Read full story
കാഞ്ഞങ്ങാട്‌: കാസര്‍കോട് കാഞ്ഞങ്ങാട് രണ്ടുകുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു. കുളത്തിന് സമീപം കളിക്കുമ്പോഴാണ് അപകടമുണ്ടായത്. മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ-മസ്ജിദ് പള്ളിയുടെ കുളത്തിലാണ് അപകടമുണ്ടായത്. പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), ഹൈദറിന്റെ മകൻ അൻവർ (11) എന്നിവരാണു മരിച്ചത്. കുളത്തിന്റെ...
Read full story
തൃശൂർ : തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിന് സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണം സഹായകമായെന്നും സി.പി.എം പ്രവർത്തന റിപ്പോർട്ടില്‍ പരാമർശംമുണ്ട്. വോട്ടർമാരെ മനസിലാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായി വോട്ടർമാരെ ചേർക്കുന്നതില്‍ വീഴ്ച...
Read full story
ഇസ്‌ലാമാബാദ്: വിദേശസഹായങ്ങള്‍ മരവിപ്പിക്കാനുള്ള അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം പാക്കിസ്ഥാനെ ഗുരുതരമായി ബാധിച്ചുവെന്നു റിപ്പോർട്ട്.സാമ്പത്തികം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഒട്ടേറെ പദ്ധതികള്‍ നിലച്ചുവെന്നാണു റിപ്പോർട്ട്. ഊർജമേഖലയില്‍ അമേരിക്കൻ സാമ്പത്തികസഹായത്തില്‍ പ്രവർത്തിക്കുന്ന അഞ്ചു പദ്ധതികള്‍ നിർത്തിവയ്ക്കേണ്ടിവന്നു. സാമ്പത്തികമേഖലയിലെ നാലു പദ്ധതികളെയും ബാധിച്ചിട്ടുണ്ട്....
Read full story