മോസ്‌കോ: ഇന്ത്യന്‍ വിദേശമന്ത്രി എസ്. ജയ്ശങ്കര്‍ യഥാര്‍ഥ രാജ്യസ്നേഹിയാണെന്നു റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ്. റഷ്യയില്‍നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കണമെന്ന സമ്മര്‍ദങ്ങള്‍ക്കിടയിലും ഇന്ത്യയുടെ വിദേശനയം തങ്ങള്‍ തന്നെ തീരുമാനിക്കുമെന്നു ജയ്ശങ്കര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണു റഷ്യയുടെ അഭിനന്ദനം. രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് തങ്ങള്‍ തീരുമാനമെടുക്കുമെന്നു...
Read full story