കൊച്ചി: തിരുവനന്തപുരം-മുംബയ് സ്പെഷ്യല്‍ ട്രെയിനിന്റെ പിന്നിലെ ജനറല്‍ കോച്ചില്‍ ഉറങ്ങിക്കിടന്ന മലപ്പുറം സ്വദേശിയായ ഐ.ടി പ്രൊഫഷണലിന്റെ ആപ്പിള്‍ കമ്പനിയുടെ ലാപ്ടോപ്പ് അടങ്ങുന്ന ബാഗ് ഒക്ടോബർ 23ന് പുലർച്ചെ മോഷണം പേയിരുന്നു. ട്രെയിനില്‍ നിന്ന് ബാഗുമായി എറണാകുളം നോർത്ത് സ്റ്റേഷനില്‍ പ്രതി ഇറങ്ങുന്നതും...
Read full story