കൊച്ചി | കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റുചെയ്തു, കുമളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസിലാണ് സംഭവമുണ്ടായത്. ആലപ്പുഴ അമ്പലപ്പുഴ റഹ്മത്ത് മന്‍സിലില്‍ മാഹിന്‍ (37) എന്നയാണ് അറസ്റ്റിലായത്. ഇന്നലെ(മാർച്ച്...
Read full story
കൊച്ചി : ലൈംഗിക പീഡന കേസുകളില്‍ സ്ത്രീകളുടെ പരാതി കണ്ണടച്ചു വിശ്വസിക്കരുതെന്നും പ്രതിയുടെ ഭാഗം കൂടി കേള്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യാജമാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച വ്യക്തിക്ക് എതിരെ കര്‍ശന നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. നിരപരാധികള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന...
Read full story
കൊച്ചി:  കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈം​ഗിക ചുവയുള്ള സന്ദേശമയച്ച പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിര അശ്ലീലച്ചുവയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കടവന്ത്ര പൊലീസ് ആണ് കേസെടുത്തത്. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി...
Read full story
കാസർകോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. കാസർഗോഡ് മുളിയാർ പഞ്ചായത്ത് അംഗം എസ്.എം മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. 2023 മെയ് 21നാണ് ആദൂർ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം മുഹമ്മദ്...
Read full story
മലപ്പുറം : വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. മലപ്പുറം താനൂർ സ്വദേശി അൻവർ ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. 2023 ജൂൺ 7 ന് ബുധനാഴ്ചയാണ് സംഭവം നടന്നത്. നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിയെ ഓട്ടോറിക്ഷ...
Read full story
ആലപ്പുഴ : പതിനഞ്ചു വയസുള്ള വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴ ചെന്നിത്തല തൃപെരുംതുറ അർജുൻ നിവാസിൽ ബിജുവിനെ ആണ് മാന്നാർ പോലിസ് അറസ്റ്റ് ചെയ്തത്. 2023 ജൂൺ 6 നാണ് സംഭവം. വീടുകളിൽ പോയി കുട്ടികൾക്ക്...
Read full story
ന്യൂഡൽഹി: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെതിരെ വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണം തട്ടിയെന്ന പരാതിയിൽ ഐടി ജീവനക്കാരി അറസ്റ്റിൽ. ബിഹാറിലെ ഗുഡ്ഗാവിലാണ് സംഭവം. സംഭവത്തിൽ ബിഹാർ സ്വദേശിനിയായ ബിനീത കുമാരി (30), സുഹൃത്തും ഹരിയാന സ്വദേശിയുമായ മഹേഷ് ഫോഗട്ട് എന്നിവർ പിടിയിലായി....
Read full story
ഇടുക്കി : മൂന്നാറിൽ പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതി പിടിയിൽ. ഒഡീഷ സ്വദേശി രാജ്കുമാർ നായികിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്. മൂന്നാറിൽ നിന്നും എട്ട് ദിവസം 4600 റോളം കിലോ മീറ്റർ കാറിൽ സഞ്ചരിച്ച്...
Read full story
സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി
റിപ്പോര്‍ട്ട്

സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

By ന്യൂസ് ഡെസ്ക് May 2, 2023
കോട്ടയം : സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കടുത്തുരുത്തി കോതനല്ലൂർ സ്വദേശി ആതിരയാണ് മരിച്ചത്. 2023 മെയ് 1 തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ ആതിരയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സുഹൃത്ത് അരുൺ വിദ്യാധറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. ആതിരയുടെ കുടുംബം നൽകിയ...
Read full story
ചെന്നൈ: കടലൂരിൽ സ്കൂളിൽ ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഡിഎംകെ നേതാവായ സ്കൂൾ ഉടമ അറസ്റ്റിൽ പ്രദേശത്തെ വാർഡ് കൗൺസിലറായ പക്കിരിസാമിയാണ് പിടിയിലായത്. ഇയാളെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. നഴ്സറി സ്കൂളിൽനിന്നു മടങ്ങിവന്ന ആറു വയസ്സുകാരി...
Read full story