കൊല്ലം | കടയ്ക്കലില്‍ എസ്എഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എസ്എഫ്ഐ കടയ്ക്കല്‍ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ് ആണ് മരിച്ചത്. വീട്ടില്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം...
Read full story
. കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്രാ​രം​ഭ വാ​ദം 2025 ഡി​സം​ബ​ര്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കും. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 2018 ജൂ​ലൈ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍...
Read full story
.കൊച്ചി: കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകലില്‍ സിപിഐഎമ്മിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കൗണ്‍സിലര്‍ കലാ രാജു. എസ്‌എഫ്‌ഐ നേതാവ് വിജയ് രഘു ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച്‌ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കലാ രാജു പറഞ്ഞു. ഏരിയ സെക്രട്ടറി പി...
Read full story
കോഴിക്കോട്: വനിതാ എഎസ്‌ഐയെക്കൊണ്ട് എസ്‌എഫ്‌ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ എഎസ്‌ഐ ആവശ്യപ്പെട്ടിരുന്നു. ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്ക് പരാതി ഇല്ലെന്നും എഎസ്‌ഐ പിങ്ക് പോലീസ് പറഞ്ഞതനുസരിച്ച്‌ സ്ഥലം...
Read full story
അച്ഛന്‍ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടിപോയതായി മകള്‍
റിപ്പോര്‍ട്ട്

അച്ഛന്‍ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടിപോയതായി മകള്‍

By ന്യൂസ് ഡെസ്ക് October 15, 2021
തിരുവനന്തപുരം : സിപിഎം നേതാവായ അച്ഛന്‍ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി എസ്‌എഫ്‌ഐ പ്രവര്‍ത്തകയായ മകള്‍ രംഗത്ത്‌ .തിരുവനന്തപുരം സ്വദേശിയായ അനുപമയാണ്‌ മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്‌. കുഞ്ഞിനെ സംരക്ഷിക്കാമെന്ന്‌ പറഞ്ഞ്‌ തന്റെ അച്ഛനമ്മമാര്‍ കുഞ്ഞിനെ കൊണ്ടുപോയെന്നും ഇപ്പോള്‍ കുഞ്ഞ്‌ എവിടെയാണെന്ന്‌ പോലും...
Read full story