ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിന്, പട്ടികജാതി/പട്ടികവർഗക്കാർക്ക് നൽകി വരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും, ഇതു സംബന്ധിച്ച് സുപ്രീം കോടതി ‘ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി Vs അൻമോൾ ബണ്ഡാരി’ എന്ന കേസിൽ പുറപ്പെടുവിച്ച വിധിന്യായം അടിസ്ഥാനമാക്കി കേരള കാർഷിക സർവകലാശാല...
Read full story