മകരവിളക്കിനൊരുങ്ങി സന്നിധാനം
റിപ്പോര്‍ട്ട്

മകരവിളക്കിനൊരുങ്ങി സന്നിധാനം

By ന്യൂസ് ഡെസ്ക് January 14, 2024
ശബരിമല: ശരണമന്ത്രങ്ങളുമായി പർണശാലകളിൽ മകരജ്യോതി ദർശനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ് ഭക്തർ. പൂങ്കാവനത്തിലെ മകരജ്യോതി ദൃശ്യമാകുന്ന ഭാഗങ്ങളിലെല്ലാം കാട്ടുകമ്പുകളും ഇലകളും ബെഡ്ഷീറ്റുകളും ടാർപ്പോളിൻ ഷീറ്റുകളും ഉപയോഗിച്ചാണ് പർണശാലകൾ നിർമ്മിക്കുന്നത്. ഇതിനുള്ളിൽ കർപ്പൂര ദീപ പ്രഭയുടെ വെളിച്ചത്തിലാണ് തീർത്ഥാടക സംഘം താളമേളങ്ങളുടെ അകമ്പടിയിൽ പൂങ്കാവനം...
Read full story
ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പ്രത്യേക ദർശന സൗകര്യം ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത്. പതിനെട്ടാം പടി കടന്നെത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും ഭഗവാന്റെ ദർശനം നല്ലതുപോലെ ലഭിക്കാത്ത സാഹചര്യം ഉണ്ട്. ഇത് ഒഴിവാക്കാൻ കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കണം. ഇതിനായി...
Read full story
ശബരിമലയിലെ സുരക്ഷ വീഴ്ചയിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ അതിക്രമം. പ്രവർത്തകർക്ക് നേരെ നിരവധി തവണ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന്...
Read full story
ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു. മരക്കൂട്ടത്തും ശരംകുത്തിയിലും തീര്‍ത്ഥാടകര്‍ വരിനിന്ന് സഹികെട്ടു. പതിനെട്ടാം പടിയില്‍ മിനിറ്റില്‍ 60 പേരെ മാത്രമാണ് കടത്തിവിടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട അടിയന്തര നടപടികളെക്കുറിച്ച് ചര്‍ച്ച ഇന്നും തുടരും. ശബരിമലയിലെ ദര്‍ശന സമയം കൂട്ടുന്നത് ഉള്‍പ്പെടെ പരിഗണിക്കുമെന്ന്...
Read full story
തിരക്ക് നിയന്ത്രണാതീതമായതോടെ തീർത്ഥാടകർ ഇന്നലെ ദർശനത്തിന് കാത്തു നിന്നത് പതിനെട്ട് മണിക്കൂറോളം… ലക്ഷത്തിലേറെ ഭക്തരാണ് ഇന്നലെ എത്തിയത്. പതിനെട്ടാം പടിയുടെ നിയന്ത്രണം ലോക്കൽ പൊലീസിൽ നിന്ന് ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഏറ്റെടുത്തു. വരും ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർണമാണ്. സ്‌പോ‌ട്ട്...
Read full story
ശബരിമലയിൽ അനിയന്ത്രിത തിരക്ക്. രാവിലെയെത്തിയ പലർക്കും ദർശനം പൂർത്തിയാക്കാനായില്ല. പലയിടത്തും തീർഥാടകർ ബാരിക്കേടുകൾ മുറിച്ചുകടന്നു. നടപ്പന്തലുകൾ നിറഞ്ഞുകവിഞ്ഞു. രാവിലെ ആറുമണിക്ക് പമ്പയിൽ നിന്നും മല കയറിയവർക്കും ദർശനം നടത്താൻ സാധിച്ചിട്ടില്ല. പത്തും പന്ത്രണ്ടും മണിക്കൂറുകളായി തീർത്ഥാടകർ ക്യൂ നിൽക്കുകയാണ്
Read full story
ശബരിമലയിൽ വൻ ഭക്തജന തിരക്ക്; സുരക്ഷ വർധിപ്പിച്ച് പൊലീസ്
റിപ്പോര്‍ട്ട്

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; സുരക്ഷ വർധിപ്പിച്ച് പൊലീസ്

By ന്യൂസ് ഡെസ്ക് December 8, 2023
ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്ന് 90,000 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്‌തത്‌. സന്നിധാനത്തേക്ക് ഭക്തർ കൂട്ടമായി എത്തുന്നതാണ് പലപ്പോഴും തിരക്ക് പെട്ടെന്ന് കൂടാൻ കാരണമാകുന്നത്. ഏറ്റവും കൂടുതൽ പേർ ബുക്ക് ചെയ്‌ത ദിവസം കൂടിയാണ് ഇന്ന്. സ്പോട്ട് ബുക്കിങ് വഴി...
Read full story
ശബരിമലയിലെത്തി അയ്യപ്പന് വനവിഭവങ്ങൾ കാഴ്ചവച്ച് അഗസ്ത്യാർകൂട വനപ്രദേശങ്ങളിൽ നിന്നുള്ള ആദിവാസി വിഭാ​ഗങ്ങൾ. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂട വനപ്രദേശങ്ങളിലെ ഉൾക്കാടുകളിൽ വിവിധ കാണി സെറ്റിൽമെന്റുകളിൽ താമസിക്കുന്നവരാണ് വനവിഭവങ്ങളുമായി സന്നിധാനത്ത് എത്തിയത്. കുട്ടികൾ ഉൾപ്പെടെ 107 പേർ അടങ്ങുന്ന സംഘമാണ് ശബരിമലയിൽ വനവിഭവങ്ങളുമായി എത്തിയത്....
Read full story
ശബരിമല സന്നിധാനത്ത് ഭക്തര്‍ക്ക് ശയനപ്രദക്ഷിണം നടത്തുന്നതിന് പുതിയ സമയക്രമീകരണം. രാത്രി നടയടച്ച ശേഷം മാത്രമാകും ഇനി മുതല്‍ ശയനപ്രദക്ഷിണം നടത്താന്‍ അനുവാദമുള്ളു. തീർഥാടകത്തിരക്കിൽ ശയനപ്രദക്ഷിണം ബുദ്ധിമുട്ടായതിനാലാണ് പുതിയ ക്രമീകരണം. ദിവസവും രാത്രി 11ന് ഹരിവരാസനം ചൊല്ലി നടയടച്ച ശേഷം തിരുമുറ്റം കഴുകി...
Read full story
മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,24,178 ഭക്തന്മാർ. ഈ കാലയളവിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിർച്വൽ ക്യു വഴി മാത്രം ദർശനം നേടിയത് എഴുപത്തിനായിരത്തിനുമേൽ ഭക്തരാണ്. തിങ്കളാഴ്ച്ച ഓൺലൈൻ ആയി മാത്രം വേർച്വൽ ക്യു...
Read full story