ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ കർശന ചെലവ് ചുരുക്കൽ പ്രഖ്യാപിച്ച് പാകിസ്ഥാൻ. മന്ത്രിമാരുടെ അടക്കം ശമ്പളം വെട്ടിക്കുറച്ച് കൊണ്ടുള്ള തീരുമാനമാണ് പാക് സർക്കാർ കൈകൊണ്ടത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് മന്ത്രിമാരുടെ ശമ്പളം അടക്കം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്....
Read full story