.ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയില്‍ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു. ദിലീപ് സൈനി(38) ആണ് കൊല്ലപ്പെട്ടത്.കോട്വാലി പ്രദേശത്ത് വച്ചാണ് സംഭവം.ഇയാളുടെ സുഹൃത്തും ബിജെപി നേതാവുമായ ഷാഹിദ് ഖാന് ആക്രമണത്തില്‍ പരിക്കേറ്റു. ദിലീപ് സൈനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദ് ഖാന് കുത്തേറ്റത്. കൊലപാതകത്തിന് പിന്നിലെ കാരണം...
Read full story