പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സ്വീപ്പ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനിക്ക് സ്വീപ്പ് ഭാഗ്യചിഹ്നം നല്‍കി പ്രകാശനം ചെയ്തു. മലമുഴക്കി വേഴാമ്പലാണ്...
Read full story