പത്തനാപുരം: വന്യമൃഗങ്ങളെ വേട്ടയാടി വില്‍ക്കുന്ന സംഘത്തിലെ 4 പേര്‍ പത്തനാപുരത്ത് അറസ്റ്റിലായി. കറവൂര്‍ സ്വദേശി അനില്‍ശര്‍മ, സന്ന്യാസിക്കോണ്‍ സ്വദേശി ഷാജി, ഏറെ സ്വദേശികളായ ജയകുമാര്‍, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. വനം വകുപ്പ് ഫ്‌ളൈംഗ് സ്‌ക്വാഡിന്‍റെ പരിശോധനക്കിടെ അലിമുക്ക് കറവൂര്‍ പാതയില്‍ നിന്നാണ്...
Read full story