മുംബൈ: ഇന്ത്യന്‍ സര്‍ക്കാര്‍ ബജറ്റില്‍ പറയുന്ന ധനക്കമ്മി പരിധിയില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യതയെന്ന് ആര്.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സര്‍ക്കാര്‍ കടമെടുക്കല്‍ ഇനിയും കൂട്ടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഉയര്‍ന്ന പണപ്പെരുപ്പം കണക്കിലെടുത്ത് വിലക്കയറ്റത്തില്‍നിന്ന് ആളുകളെ രക്ഷിക്കാനാണ് സുപ്രധാന ചരക്കുകള്‍ക്കുള്ള നികുതിഘടനയില്‍ മാറ്റം വരുത്തിയത്.പുതിയ...
Read full story