മുംബൈ: ശിവസേനയില്‍ ഉടലെടുക്കുന്ന അസ്വാരസ്യങ്ങള്‍ സംബന്ധിച്ച് ശരദ് പവാര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എം.എല്‍.എമാരുമായി കൂടുതല്‍ അടുപ്പം സൃഷ്ടിക്കണമെന്നായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പവാറിന്റെ ഉപദേശം. ഉദ്ധവ് അത് ചെവിക്കൊള്ളാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസ്,...
Read full story