മൈലാടുംപാറ: ഏലത്തോട്ടയുടമയുടെ അടിയേറ്റ് നട്ടെല്ല് തകർന്ന പശുക്കിടാവ് ചത്തു. പറമ്പിൽ കയറിയെന്ന് പറഞ്ഞായിരുന്നു പശുക്കിടാവിനെ ആക്രമിച്ചത്. ഇടുക്കി മൈലാടുംപാറയിലാണ് സംഭവം മൈലാടുംപാറ സ്വദേശി സണ്ണിയുടെ എട്ട് മാസം പ്രായമുള്ള പശുക്കിടാവാണ് ചത്തത്. അയൽവാസിയായ സതീശൻ മർദ്ദിച്ചതാണെന്നും നട്ടല്ല് തകർന്ന പശുക്കിടാവ് രണ്ട്...
Read full story