കോട്ടയം: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് സംഘത്തിന് നേര്‍ക്ക് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് വാഹനം ഇടിച്ചുകയറ്റിയതായി പരാതി. പൂഞ്ഞാര്‍ പഞ്ചായത്തില്‍ പര്യടനം നടക്കുന്നതിനിടയിലേക്ക് അമിതവേഗതയില്‍ വാഹനം ഇടിച്ചുകയറ്റിയെന്നാണ് ആരോപണം. ബൈക്ക് റാലിക്കിടെയാണ് കാര്‍ പാഞ്ഞുകയറിയതെന്ന് പറയപ്പെടുന്നു. രണ്ട് എല്‍ഡിഎഫ്...
Read full story