തൃശ്ശൂർ: സ്ത്രീ ശാക്തീകരണ സംരംഭങ്ങൾ വികസനത്തിന്റെ കാതൽ ആണെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ. കൊടകര ബ്ലോക്കിന്റെ ഷീ വർക്ക് സ്പേസ് പദ്ധതിയുടെ ഡി പി ആർ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡാനന്തര കേരളത്തിന്റെ...
Read full story