മുംബൈ: കൊല്ലപ്പെട്ട മകള്‍ ഷീന ബോറയോടു രൂപസാദൃശ്യമുള്ള വ്യക്തിയെ രണ്ട് അഭിഭാഷകര്‍ അസമിലെ ഗുവാഹത്തി വിമാനത്താവളത്തില്‍ കണ്ടെന്ന് ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി. ഇന്ദ്രാണിയുടെ അപേക്ഷയെത്തുടര്‍ന്ന് ജനുവരി അഞ്ചിലെ സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക കോടതി ഗുവാഹത്തി വിമാനത്താവള...
Read full story