എറണാകുളം: പ്രതീക്ഷകളുമായി ആവോലി ഗ്രാമപഞ്ചായത്ത്
റിപ്പോര്‍ട്ട്

എറണാകുളം: പ്രതീക്ഷകളുമായി ആവോലി ഗ്രാമപഞ്ചായത്ത്

By ന്യൂസ് ഡെസ്ക് March 5, 2022
എറണാകുളം: മൂവാറ്റുപുഴ താലൂക്കിന്റെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ആവോലി. 14 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ആവോലി ഗ്രാമപഞ്ചായത്തിലെ നേട്ടങ്ങളെയും വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് സംസാരിക്കുന്നു... ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ എടുത്തുപറയേണ്ട ഒന്നാണ് ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം. ഹരിത കര്‍മസേനയെ കൂടുതല്‍ സജീവമാക്കാന്‍...
Read full story