ആലപ്പുഴ: ചേർത്തല നഗരസയിലെ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണോദ്ഘാടനം 2021 ഡിസംബർ 11 വൈകുന്നേരം നാലിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. രാജീവ് ഗാന്ധി നഗരസഭാ ടൗൺഹാളിൽ നടക്കുന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിക്കും. എ.എം....
Read full story