മലപ്പുറം: ജില്ലയില്‍ വാഴക്കാട്, അരീക്കോട്, പരപ്പനങ്ങാടി പ്രദേശങ്ങളില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാതല ദ്രുത പ്രതികരണ ടീം യോഗം ചേര്‍ന്ന് പ്രതിരോധ...
Read full story