പാലക്കാട്: പച്ചക്കറി വണ്ടിയില്‍ എത്തിച്ച രണ്ടുകോടി രൂപയുടെ കഞ്ചാവ് പിടികൂടി. വിശാഖപട്ടണത്തു നിന്നും കൊച്ചിയിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച നാലുപേരെയാണ് എക്സൈന്ന് പിടികൂടിയത്. പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്രദേശം കളത്തുംപടി വീട്ടില്‍ വിജേഷ് (31), പയ്യന്നൂര്‍ കണ്ണമംഗലം കുറ്റന്പറമ്പില് വീട്ടില്‍ ഷിനോജ് (33),...
Read full story