ശിവഗിരി: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ കലാ-സാഹിത്യ മത്സരങ്ങൾ ആഗോളതലത്തിൽ നടത്തും. പത്തിനങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2022 നവംബർ 19ന് മുൻപായി രജിസ്ട്രേഷൻ നടത്തണം.സബ് ജൂനിയർ,ജൂനിയർ,സബ്സീനിയർ,സീനിയർ,ജനറൽ വിഭാഗങ്ങളിലായി ഉപന്ന്യാസം, കാവ്യരചന,പെൻസിൽ ഡ്രായിംഗ്,ജലച്ചായം എന്നീ മത്സരങ്ങൾ സംസ്ഥാനത്തിനകത്ത് മേഖലാടിസ്ഥാനത്തിൽ ഒഫ്...
Read full story