കൊച്ചി: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ് നിലവിലില്ലെന്നു തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. പത്തനംതിട്ട തണ്ണിത്തോട് എസ്‌എച്ച്‌ഒയോടാണ് ഫെബ്രുവരി മൂന്നിനു ഹാജരാകാൻ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചത്. അതുവരെ അറസ്റ്റ് പാടില്ലെന്നും ഇടക്കാല...
Read full story