ന്യൂഡല്‍ഹി: ലോകകപ്പില്‍ പങ്കെടുക്കാന്‍ എത്തിയ മൂന്ന് താരങ്ങള്‍ക്ക് കോവിഡ്. ഇതില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്. കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത വിദേശതാരം വനിതയാണെന്നും നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.തലസ്ഥാന നഗരിയിലെ ഡോ. കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ചസില്‍ വച്ചാണ് ലോകകപ്പ്...
Read full story