എറണാകുളം: പെരിയാറിന്റെ തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന കാലടി ഗ്രാമപഞ്ചായത്ത് മത-സാംസ്കാരിക രംഗത്ത് പ്രാധാന്യമർഹിക്കുന്ന പ്രദേശമാണ്. എം.സി റോഡ് കടന്ന് പോകുന്ന പ്രദേശം മലഞ്ചരക്ക് വ്യാപാരം, കൃഷി, അരി വ്യവസായം എന്നിവയ്ക്ക് പ്രശസ്തിയാർജിച്ച സ്ഥലമാണ്.  മാലിന്യസംസ്കരണത്തിനും കൃഷിക്കും അടിസ്ഥാനസൗകര്യ വികസനത്തിനും പ്രാധാന്യം നൽകി...
Read full story
ഇടുക്കി: ഇടുക്കി നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ചെറുതോണി ബസ് സ്റ്റാന്‍ഡിന്റെ രണ്ടാം ഘട്ട നിര്‍മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ചെറുതോണി ടൗണിന്റെ വികസനത്തിനായുള്ള മുഖ്യഘടകമാണ് ബസ് സ്റ്റാന്‍ഡ്. ജില്ലാ...
Read full story
കോഴിക്കോട്: നഗരത്തിലെ ബഹുനില ഷോപ്പിംഗ് കോംപ്ലക്സില്‍ സാധനങ്ങള്‍ ഇറക്കാന്‍ നടവഴിയിലുണ്ടാക്കിയ ദ്വാരത്തില്‍ വീണ് ഒരാൾ മരിച്ചു. മലപ്പുറം സ്വദേശിയും വസ്ത്ര വ്യാപാരിയുമായ ഹൈദ്രോസ് ഹാജിയാണ് നടക്കുന്നതിനിടെ നടവഴിയില്‍ ഉണ്ടായിരുന്ന ചെറിയ വിടവിലൂടെ താഴേക്ക് വീണത്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ ഹൈദ്രോസ് ഹാജി...
Read full story