ശ്രീനഗര്‍|കശ്മീര്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഇന്ന് (മോയ് 13) രാവിലെയാണ് മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.സ്ഥലത്ത് തീവ്രവാദികളും സുരക്ഷാ ഏജന്‍സികളും തമ്മില്‍ വെടിവെപ്പ് നടക്കുന്നതായും ദേശീയ...
Read full story