കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.2025 നവംബർ 17 തിങ്കളാഴ്ച പു​ല​ർ​ച്ചെ​യാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത്. പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു​ക​യും റോ​ഡി​ൽ പ​ല​യി​ട​ത്ത് മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടു​ക​യും ചെ​യ്തു....
Read full story
റിപ്പോര്‍ട്ട്

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

By ന്യൂസ് ഡെസ്ക് October 5, 2025
‌തിരുവനന്തപുരം | സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ പൊതുവിതരണ വകുപ്പ് മാറ്റം വരുത്തി. റേഷൻ കടകൾ തുറക്കുന്ന സമയം ഒരു മണിക്കൂർ കുറച്ചുകൊണ്ട് ഉത്തരവിറക്കി. ഇനിമുതൽ കടകൾ രാവിലെ എട്ടിന് പകരം ഒമ്പത് മണിക്കാണ് തുറന്നുപ്രവർത്തിക്കുക പുതിയ സമയക്രമം അനുസരിച്ച്...
Read full story
കൊല്‍ക്കത്ത | പശ്ചിമബംഗാളില്‍ കനത്ത മഴ ദുരിതം വിതക്കുന്നു. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു. വൈദ്യുതി ലൈനില്‍ ഉണ്ടായ കേടുപാടുകളില്‍ നിന്നാണ് മഴയില്‍ ഇവര്‍ക്ക് ഷോക്കേറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന...
Read full story
കൊച്ചി: ആഗോള ബ്രാൻഡായ 'ആപ്പിളിനും'വ്യാജന്‍. എറണാകുളം പെന്‍റാമേനകയിലെ മൊബൈല്‍ കടകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആപ്പിള്‍ കമ്പനിയുടെ 4.5 കോടി രൂപവിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ ഒരു കടയുടമയെയും ജീവനക്കാരനെയും എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആപ്പിള്‍ കമ്പനിയുടെ പരാതിയില്‍...
Read full story
റിപ്പോര്‍ട്ട്

സഞ്ചരിക്കുന്ന റേഷൻ കടകള്‍ വരുന്നു

By ന്യൂസ് ഡെസ്ക് October 4, 2024
ഇടുക്കി: വിദൂരസ്ഥലങ്ങളിലെ ആദിവാസികള്‍ക്കായി സഞ്ചരിക്കുന്ന റേഷൻ കടകള്‍ വരുന്നു. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കില്‍ ശാന്തൻപാറ പഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട്,ദേവികുളം താലൂക്കില്‍ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്കാണ് പുതുതായി സഞ്ചരിക്കുന്ന റേഷൻ കടകള്‍ ആരംഭിക്കുന്നത്. മന്ത്രി ജി.ആർ.അനില്‍ നാളെ നിർവഹിക്കും സഞ്ചരിക്കുന്ന...
Read full story
തൃശ്ശൂർ: ഐ.സി.പി-2021 സര്‍വേയ്ക്ക് തുടക്കമായി
റിപ്പോര്‍ട്ട്

തൃശ്ശൂർ: ഐ.സി.പി-2021 സര്‍വേയ്ക്ക് തുടക്കമായി

By ന്യൂസ് ഡെസ്ക് February 2, 2022
തൃശ്ശൂർ: ഇന്റര്‍നാഷണല്‍ കമ്പാരിസണ്‍ പ്രോഗ്രാം (ഐ.സി.പി.) 2021ന്റെ ഭാഗമായുള്ള വിവരശേഖരണത്തിന് തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്കറ്റുകളിലും കടകളിലും തുടക്കമായി. വാങ്ങല്‍ശേഷി തുല്യത (പര്‍ച്ചേസിങ് പവര്‍ പാരിറ്റി ) അടിസ്ഥാനമാക്കി മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ഇന്റര്‍-കണ്‍ട്രി താരതമ്യം കണക്കാക്കുന്ന സൂചികയാണ് ഐ.സി.പി. ഐക്യരാഷ്ട്രസഭയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍,...
Read full story
മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടത്തിന് അനുമതി
റിപ്പോര്‍ട്ട്

മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടത്തിന് അനുമതി

By ന്യൂസ് ഡെസ്ക് July 20, 2021
മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താന്‍ അനുമതി. കോര്‍പറേഷന്റെ അനുമതിയുള്ള കച്ചവടക്കാര്‍ക്കാണ് അനുമതി.കോര്‍പറേഷന്‍ സ്ട്രീറ്റ് വൈന്റിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസ് 19/07/2021 തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ മാര്‍ക്ക് ചെയ്തു നല്‍കും. തെരുവ് കച്ചവടം അനുവദിക്കില്ലെന്ന് ജില്ലാ...
Read full story
തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പേരിൽ കടകൾ അടച്ചിടുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി വ്യാപാരികൾ. ഇതിന്റെ ഭാഗമായി 06/07/2021 ചൊവ്വാഴ്ച മുഴുവൻ കടകളും അടച്ചിട്ട് സംഘടന പ്രതിഷേധിക്കും. കടകൾ അടച്ച് പ്രതിഷേധിക്കുന്നതിന് പുറമേ 06/07/2021 ചൊവ്വാഴ്ച സെക്രട്ടേറിയേറ്റിനു മുൻപിൽ നിരാഹാര സമരം സംഘടിപ്പിക്കുമെന്നും...
Read full story
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉയര്‍ന്ന തോതിലുള്ള രോഗവ്യാപനത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രതയിലേക്ക്. പൊലീസ് പരിശോധന ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആള്‍ക്കൂട്ടമുണ്ടാക്കുന്ന കടകള്‍ അടച്ചുപൂട്ടുമെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്. നഗരത്തിലെ...
Read full story
മുംബൈ: രാജ്യത്ത് ഏഴുലക്ഷത്തിലേറെ ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്ന് കണക്കുകള്‍; ഉടമകളുടെ കുടുംബങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. അടിസ്ഥാന ജനവിഭാഗത്തിന്റെ കൈയിലെ പണലഭ്യതക്കുറവും കുടിയേറ്റ തൊഴിലാളികളുടെ പലായനവുമെല്ലാം ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് കാരണമായി. ലോക്ഡൗണിന് ശേഷവും ഇവ തുറന്നുപ്രവര്‍ത്തിക്കില്ലെന്നാണ് സൂചനകള്‍. നേരത്തേ മൊബൈല്‍...
Read full story