ഷൊര്‍ണൂര്‍: നഗരസഭ ചെയര്‍ പേഴ്‌സണും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുകൂടുകയും ഗ്രൂപ്പ് ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ ആക്ഷേപം വ്യാപകമാകുന്നു. കഴിഞ്ഞ ശനിയാഴ്ച (10.10.2020) മുപ്പതിലേറെപ്പേര്‍ മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഒത്തുകൂടുകയും ഫോട്ടോയെടുക്കുകയും ചെയ്തതാണ് ആക്ഷേപമായത്. ഫോട്ടോ നവമാദ്ധ്യമങ്ങളില്‍...
Read full story