ആലപ്പുഴ: ലോക മുലയൂട്ടല്‍ വാരാചരണത്തിനോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ആഫീസ് (ആരോഗ്യം) അമ്മമാരില്‍ നിന്നും മുലയൂട്ടലിന്റെ സ്‌നേഹാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന രചനകള്‍ ക്ഷണിച്ചതിന്റെ വിജയികളെ പ്രഖ്യാപിച്ചു. ചിത്രരചന, ചെറുകുറിപ്പ് എന്നീ വിഭാഗങ്ങളിലെ ആറ് മികച്ച സൃഷ്ടികള്‍ പ്രശംസാപത്രം നല്‍കുന്നതിനായി തെരഞ്ഞെടുത്തു. ചെറുകുറിപ്പില്‍ കൊല്ലം...
Read full story