ന്യൂഡൽഹി: കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ ഡല്‍ഹിയിൽ നിന്നും വരുന്നത് അതീവ ദയനീയമായ വാർത്തകൾ. ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ നിറഞ്ഞതിനാല്‍ കിടക്കകള്‍, ഓക്‌സിജന്‍ എന്നിവയുടെ ക്ഷാമം മൂലം രോഗികളെ മെഡിക്കല്‍ രംഗവും വലയുകയാണ്. ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ കൊവിഡ് ബാധിച്ച ഭാര്യയുമായി...
Read full story