കോട്ടയം: കോളേജ് പഠന കാലത്ത് യൂണിവേഴ്‌സിറ്റി തലത്തില്‍ 4 x 100 മീറ്റര്‍ റിലേ മത്സരത്തില്‍ പങ്കെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ജില്ലാ കളക്ടര്‍ ഡോ.പി.കെ ജയശ്രീ നാല് കിലോഗ്രാം ഭാരമുള്ള ഷോര്‍ട്ട്പുട്ട് ഉയര്‍ത്തി നോക്കിയത്. കാണികളുടെ   പ്രോത്സാഹനം കൂടിയായപ്പോള്‍ കളക്ടര്‍ വീണ്ടും...
Read full story